ഷമി -ഹസിന്‍ ജഹാന്‍ വിവാദം ഇപ്പോഴെങ്ങും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. ദിനംപ്രതിയെന്നോണം ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും വിവാദത്തില്‍ ഉയര്‍ത്തുന്നത്. ഷമിക്ക് മേല്‍ അവിഹിത ബന്ധവും മാച്ച് ഫിക്സിങ്ങും അടക്കമുള്ള ആരോപണങ്ങള്‍ ഹസിന്‍ ഉയര്‍ത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.
this is what Hassin Jahans daughter said about cricketer Shami